tag:blogger.com,1999:blog-3990579892561889207.post38554627341368921..comments2023-09-01T07:32:47.255-07:00Comments on ഭാഷ: സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസംഭാഷhttp://www.blogger.com/profile/00690559490962481316noreply@blogger.comBlogger1125tag:blogger.com,1999:blog-3990579892561889207.post-24036013901015553772008-09-23T00:50:00.000-07:002008-09-23T00:50:00.000-07:00------ഒരുപാട് നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീക...------ഒരുപാട് നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട് ഉഴലുന്ന ഹൃദയങ്ങളോട് കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം. ..ഭാഷhttps://www.blogger.com/profile/00690559490962481316noreply@blogger.com