ബഷീര് സ്മാരക കഥാപുരസ്ക്കാരം, രചനകള് ക്ഷണിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീര് സ്മാരക പുരസ്ക്കാരവും 10001 ( പതിനായിരത്തിയൊന്ന്) രൂപയും സമ്മാനമായി നല്കുന്നതായിരിക്കുമെന്ന് ജനറല് സിക്രട്ടറി മസ്ഹര് അറിയിച്ചു. രണ്ടും മൂന്നും സമ്മാനാര്ഹര്ക്ക് 7000 രൂപയും 5000 രൂപയും സര്ട്ടിഫിക്കറ്റും യഥാക്രം നല്കുന്നതായിരിക്കും. രചനകള്
നാരായണന് വെളിയംകോട്, ബഷിര് മെമ്മോറിയല് ചെറുകഥ അവാര്ഡ് കമ്മിറ്റി, പോസ്റ്റ് ബോക്സ് നമ്പര്. 98254. ദുബായ് . u a e .
എന്ന വിലാസത്തില് ജനവരി 15 നകം ലഭിച്ചിരിക്കണം.മുന്പ് പ്രസിദ്ധികരിച്ച ചെറുകഥകള് മത്സരത്തിന്ന് അയക്കാന് പാടുള്ളതല്ല.മത്സരത്തിന്ന് ലഭിക്കുന്ന മികച്ച 10 കഥകള് തിരെഞ്ഞെടുത്ത് കഥാസമാഹാരവും പുറത്തിറക്കുന്നതാണ്.കേരളത്തിലെ മികച്ച എഴുത്തുകാര് അടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയായിരിക്കും കഥകള് പരിശോധിക്കുക. 2008 ജനവരി അവസാന വാരത്തില് നടക്കുന്ന പൊതുപരിപാടിയില് അവാര്ഡുകള് സമ്മാനിക്കുന്നതായിരിക്കും
Showing posts with label Vaikom Muhammad Basheer.Narayanan veliancode. Show all posts
Showing posts with label Vaikom Muhammad Basheer.Narayanan veliancode. Show all posts
Thursday, December 13, 2007
Subscribe to:
Posts (Atom)