സുഹൃത്തുക്കളെ ,
ഇടക്കാലത്ത് പ്രസിദ്ധികരണം നിലച്ചു പോയ' ഭാഷ ' മാസിക ബ്ലോഗിലൂടെ പുനര്‍ജ്ജനിക്കുന്നു.
ഈ കേരളപ്പിറവിയുടെ 51-) വാര്‍ഷികദിനത്തില്‍ മലയാള ഭാഷക്കും സംസ്ക്കാരത്തിന്നും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള എഴുത്തുകാരുടെ വിലപ്പെട്ട രചനകള്‍ ഉള്‍ക്കൊള്ളുന്ന ഈ മാസിക നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. മാസികയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .
കാത്തിരിക്കുക..
കെട്ടിലും മട്ടിലും പുതുമയോടെ...
ഉടനെ പ്രതിക്ഷിക്കുക.നിങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതിക്ഷിച്ചുകൊണ്ട്.
ഭാഷയുടെ അണിയറ പ്രവര്‍ത്തകര്‍.
ബന്ധപ്പെടേണ്ട അഡ്രസ്സ് : bhaasha@gmail.com
http://www.bhaasha.blogspot.com/