Saturday, December 15, 2007

ഭാഷ ഇ - മാഗസിനിലേക്ക്‌ രചനകള്‍ ക്ഷണിക്കുന്നു.

വെബ്‌ സൈറ്റില്‍ പ്രസിദ്ധികരണം തുടങ്ങുന്ന ഭാഷ ഇ- മഗസിനിലേക്ക്‌ കഥ, കവിത , ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ , അനുഭവക്കുറിപ്പുകള്‍, രസകരവും വിജ്ഞാനപ്രദവുമായ യാത്ര വിവരണങ്ങള്‍ , ഫലിതങ്ങള്‍ , പാചകക്കുറിപ്പുകള്‍ , അഭിമുഖങ്ങള്‍ തുടങ്ങിയ പ്രസിദ്ധികരണയോഗ്യമായ രചനകള്‍ ക്ഷണിക്കുന്നു. നിങ്ങളുടെ രചനകള്‍ എഡിറ്റര്‍, ഭാഷ ഇ- മഗസിന്‍ , പി.ബി.നമ്പര്‍ 98254 , ദുബായ്‌ , യു എ ഇ .എന്ന വിലാസത്തില്‍ അയക്കുക. bhaasha@gmail.com എന്ന ഇ - മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്

3 comments:

ഭാഷ said...

മാഗസിനിലേക്ക്‌ രചനകള്‍ ക്ഷണിക്കുന്നു.

ഭാഷ ഇ - മാഗസിനിലേക്ക്‌ രചനകള്‍ ക്ഷണിക്കുന്നു.

വെബ്‌ സൈറ്റില്‍ പ്രസിദ്ധികരണം തുടങ്ങുന്ന ഭാഷ ഇ- മഗസിനിലേക്ക്‌ കഥ, കവിത , ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ , അനുഭവക്കുറിപ്പുകള്‍, രസകരവും വിജ്ഞാനപ്രദവുമായ യാത്ര വിവരണങ്ങള്‍ , ഫലിതങ്ങള്‍ , പാചകക്കുറിപ്പുകള്‍ , അഭിമുഖങ്ങള്‍ തുടങ്ങിയ പ്രസിദ്ധികരണയോഗ്യമായ രചനകള്‍ ക്ഷണിക്കുന്നു. നിങ്ങളുടെ രചനകള്‍ എഡിറ്റര്‍, ഭാഷ ഇ- മഗസിന്‍ , പി.ബി.നമ്പര്‍ 98254 , ദുബായ്‌ , യു എ ഇ .എന്ന വിലാസത്തില്‍ അയക്കുക. bhaasha@gmail.com എന്ന ഇ - മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്

അലിഅക്‌ബര്‍ said...

അക്ഷരങ്ങളും അവ ചേര്‍ത്തു വെച്ചുണ്ടാകുന്ന ഭാഷയും ജ്വലിക്കട്ടേ, രചനകള്‍ സ്വന്തമായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാര്‍ക്ക്‌ അവസരമുള്ളപ്പോഴും രചനകല്‍ ക്ഷണിച്ചു കൂരക്കു കീഴെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതിലെ ധീരതക്ക്‌ നല്ല നമസ്‌കാരം, ഭാവുകങ്ങളും.

Kaippally കൈപ്പള്ളി said...

ക്ഷ്ണിച്ചുകൊള്ളു.

പക്ഷെ അതിന്‍ മുമ്പ് ചില കാര്യങ്ങള്‍ എഴുതാന്‍ താല്പര്യപ്പെടുന്നവരെ അറിയിക്കുക.

പ്രസാദകന്റെ പേരു്
പ്രസാദകന്റെ സ്ഥാപനത്തിന്റെ പേരു്
Website Address.
Remuneration.
Terms of copyright
Website Host ചെയ്യുന്ന രാജ്യം.

ഇതെല്ലാം ഉണ്ടെങ്കില്‍ ഈ അപേക്ഷെക്ക് ഒരു validity ഉണ്ടാകുമായിരുന്നു