Saturday, October 18, 2008

പ്രണയം സമകാലികം പ്രകാശനം ചെയ്തു






"പ്രണയം സമകാലികം" പ്രവാസി എഴുത്തുകാരനായ ലത്തിഫ് മമ്മിയൂരിന്റെ പുതിയ ചെറുകഥാ സമാഹാരം ഈ കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ലാന്‍ഡ്മാക്ക് ഹോട്ടലിലെ പ്രൌഢഗംഭീരമായ ‍ ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടു..

പ്രശസ്ത അറബ് അഡ്വക്കറ്റും സാമൂഹ്യ പ്രവറ്ത്തകനുമായ അബ്ദുള്ള അല്‍ അലി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മസ്‌ഹറിന്ന് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

൧൬ കഥകളഅണിതിലുള്ളത്.
൧ പ്രണയം സമകാലികം
൨ ഒരു പുലറ്കാലെ
൩ കരിമരുന്ന്
൪ ഇരയും പരാധിയും ഒരു തുടറ്ക്കഥ.
൫ വിനാശപറ്‌വ്വം
൬ വിലാപങളൂടെ സ്വരഗതികള്‍
൭ പ്രച്ഛന്ന വേഷങള്‍
൮ മുത്തച്ഛന്റെ കാമുകിമാറ്
൯ അച്ഛനുറങാത്ത വീട്
൧൦ ഒരു കൂലി തല്ലുകാരന്റെ ജീവിതത്തില്‍ നിന്ന്
൧൧ ദൈവത്തിന്റെ വഴികള്‍
൧൨ സുഖസദനത്തിലെ രാത്രി
൧൩ രാത്രിപോലെ
൧൪ അഗ്രഹാരത്തില്‍ ഒരോണക്കാലത്ത്
൧൫ അക്ഷരത്തേരില്‍
൧൬ പൂരകങള്‍

1 comment:

ഭാഷ said...

"പ്രണയം സമകാലികം" പ്രമുഖ പ്രവാസി എഴുത്തുകാരനായ ലത്തിഫ് മമ്മിയൂരിന്റെ പുതിയ ചെറുകഥാ സമാഹാരത്തിന്റെ പേരാണിത്.ഈ കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ലാന്‍ഡ്മാക്ക് ഹോട്ടലിലെ പ്രൌഢഗംഭീരമായ ചടങില്‍ ‍ വെച്ചാണ്‍ പ്രകാശനം നിറ്‌വഹിച്ചത്.
പ്രശസ്ത അറബ് അഡ്വക്കറ്റും സാമൂഹ്യ പ്രവറ്ത്തകനുമായ അബ്ദുള്ള അല്‍ അലി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മസ്‌ഹറിന്ന് ആദ്യകോപ്പി നലിക്കൊണ്ടാണ്‍ പ്രകാശനം നിര്‍വഹിച്ചത്
ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

൧൬ കഥകളഅണിതിലുള്ളത്.
൧ പ്രണയം സമകാലികം
൨ ഒരു പുലറ്കാലെ
൩ കരിമരുന്ന്
൪ ഇരയും പരാധിയും ഒരു തുടറ്ക്കഥ.
൫ വിനാശപറ്‌വ്വം
൬ വിലാപങളൂടെ സ്വരഗതികള്‍
൭പ്രച്ഛന്ന വേഷങള്‍
൮ മുത്തച്ഛന്റെ കാമുകിമാറ്
൯ അച്ഛനുറങാത്ത വീട്
൧൦ ഒരു കൂലി തല്ലുകാരന്റെ ജീവിതത്തില്‍ നിന്ന്
൧൧ ദൈവത്തിന്റെ വഴികള്‍
൧൨ സുഖസദനത്തിലെ രാത്രി
൧൩ രാത്രിപോലെ
൧൪ അഗ്രഹാരത്തില്‍ ഒരോണക്കാലത്ത്
൧൫ അക്ഷരത്തേരില്‍
൧൬ പൂരകങള്‍